മിടുക്കനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വെള്ളാപ്പള്ളി നടേശന്‍

പിണറായി വിജയനെ വീണ്ടും പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

kollam, pinarayi vijayan, vellappalli natesan, sndp കൊല്ലം, പിണറായി വിജ്ജയന്‍, വെള്ളാപ്പള്ളി നടേശന്‍, എസ്എന്‍ഡിപി
കൊല്ലം| സജിത്ത്| Last Updated: വ്യാഴം, 18 ഓഗസ്റ്റ് 2016 (14:56 IST)
പിണറായി വിജയനെ വീണ്ടും പുകഴ്ത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മിടുക്കനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് തനിക്കെന്നും ബഹുമാനമേയുള്ളൂവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഇനിയും മുഖ്യമന്ത്രിയെ ക്ഷണിക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു. കൊല്ലം എസ്എന്‍ കൊളേജില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് പിണറായിയെ വിളിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :