മന്ത്രിമാർക്ക് കൂച്ചുവിലങ്ങിട്ട് മുഖ്യമന്ത്രി

പേഴ്സണല് സ്റ്റാഫുകളെ സൂക്ഷിക്കണമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം| aparna shaji| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (12:16 IST)
മന്ത്രിമാരുടെ പരിപാടികൾ ജില്ലാ കമ്മിറ്റികളെ അറിയിക്കുന്ന കാര്യത്തിൽ ഒരു വീഴ്ചയും വരുത്തരുതെന്ന് മുഖ്യമന്ത്രി പി‌ണറായി വിജയൻ. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന കാര്യത്തിലും വിട്ടു‌കീഴ്ചകൾ പാടില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

പേഴ്സണൽ സ്റ്റാഫുകളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരുമായി യോഗങ്ങൾ നടത്തണമെന്നും ആവശ്യമെങ്കിൽ വിളിച്ച് ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഇടതുപക്ഷത്തിന്റെ സർക്കാർ എന്ന ബാനർ ഉയർത്തുന്ന നടപടികളാണ് സർക്കാർ ഇനി ചെയ്യേണ്ടതെന്നും കമ്മിറ്റി വ്യക്തമാക്കി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :