സംസ്ഥാന സ്കൂൾ കലോൽസവം; കിരീടം നിലനിർത്തി പാലക്കാട്

തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് കിരീടം സ്വന്തമാക്കുന്നത്.

റെയ്‌നാ തോമസ്| Last Modified ഞായര്‍, 1 ഡിസം‌ബര്‍ 2019 (17:26 IST)
അറുപതാം സ്‌കൂള്‍ കലോത്സവത്തിൽ കിരീടം പാലക്കാടിന്.തുടര്‍ച്ചയായി രണ്ടാം തവണയാണ് പാലക്കാട് കിരീടം സ്വന്തമാക്കുന്നത്.

951 പോയിന്റുമായാണ് പാലക്കാടിന്റെ കിരീടനേട്ടം. കോഴിക്കോടും കണ്ണൂരും രണ്ടാംസ്ഥാനം പങ്കിട്ടു. 949 പോയിന്റാണ് കോഴിക്കോടിനും കണ്ണൂരിനും ലഭിച്ചത്.

940 പോയിന്റോടെ തൃശൂരാണ് മൂന്നാംസ്ഥാനത്ത്.അറുപത്തിയൊന്നാം കലോത്സവം കൊല്ലത്താണ് നടക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :