P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി
P V Anvar
നേരത്തെ കോണ്‍ഗ്രസില്‍ ചേരുന്നതിനായി അന്‍വര്‍ പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെയും പിന്നീട് പി കെ കുഞ്ഞാലിക്കുട്ടിയേയും സന്ദര്‍ശിച്ചിരുന്നു. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് മുസ്ലീം ലീഗ് അറിയിച്ചത്. എന്നാല്‍ അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കുന്നതില്‍ സമ്മിശ്രമായ അഭിപ്രായമാണ് യുഡിഎഫില്‍ നിന്നും ഉണ്ടായിരുന്നത്.
