കൊല്ലം|
jibin|
Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (19:40 IST)
നിയമസഭയില്‍ ബജറ്റ് ദിനത്തില്‍ നടന്ന സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പിന്നീട് എഡിറ്റ് ചെയ്ത് ശേഷമാണ് പ്രതിപക്ഷവുമായി ഒരുമിച്ചിരുന്ന് വിഡിയോ കാണാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെല്ലുവിളിച്ചതെന്ന് ജനതാദള്‍ (എസ്) ദേശീയ ജനറല്‍ സെക്രട്ടറി എ നീലലോഹിതദാസന്‍ നാടാര്‍. നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഒരു എംഎല്‍എയ്ക്ക് എങ്ങനെ ലഭിച്ചുവെന്നതു ദുരൂഹമാണ്. വനിത എഎംഎല്‍എമാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അതു ചെറുക്കാതെ പുരുഷ എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറില്‍ കയറിയതിനെയാണു താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.