സ്വര്‍ണ കൊയ്‌ത്തില്‍ കേരളം രണ്ടാമത്

  ദേശീയ ഗെയിംസ് , പ്രീജാ ശ്രീധരന്‍ , ഒപി ജയ്ഷ , കേരളം
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 12 ഫെബ്രുവരി 2015 (21:30 IST)
ദേശീയ ഗെയിംസില്‍ കേരളത്തിന് മുപ്പത്തിയഞ്ചാമത് സ്വർണം. വിടവാങ്ങല്‍ മല്‍സരത്തിനിറങ്ങിയ കേരളത്തിന്റെ ക്യാപ്റ്റൻ പ്രീജാ ശ്രീധരന്‍ വെള്ളി നേടിയപ്പോള്‍ ഒപി ജയ്ഷയ്ക്കാണ് സ്വര്‍ണം. 34 മിനുറ്റ് 58.85 സെക്കന്‍ഡിലാണ് പ്രീജ വെള്ളി സ്വന്തമാക്കിയത്. 33 മിനുറ്റ് 08.55 സെക്കന്‍ഡിലാണ് ജയ്ഷ ഒന്നാമതെത്തിയത്. ഗെയിംസിൽ ജയ്ഷയുടെ രണ്ടാം സ്വർണമാണിത്. അയ്യായിരം മീറ്ററിലും ജയ്ഷ സ്വർണം കരസ്ഥമാക്കിയിരുന്നു.

നേരത്തെ 73 കിലോ വിഭാഗം തായ്‌ക്കൊണ്ടയിലാണ്
മാര്‍ഗരറ്റ് മറിയ കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്. കൂടാതെ ട്രിപ്പിള്‍ ജംപ് മത്സരത്തില്‍ രഞ്ജിത് മഹേശ്വരിയാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടുകയും ചെയ്തിരുന്നു.

16.66 മീറ്റര്‍ പിന്നിട്ട രഞ്ജിത് പഞ്ചാബിന്റെ അര്‍പീന്ദര്‍ സിങ്ങിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. ഇതോടെ ഗെയിംസ് അവസാനിക്കാന്‍ മൂന്നു നാള്‍ മാത്രം ശേഷിക്കേ മെഡല്‍നിലയില്‍ കേരളമിപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 32 സ്വര്‍ണവുമായി ഹരിയാനയാണ് മൂന്നാമത്. 79 സ്വര്‍ണം നേടിയ സര്‍വീസസാണ് ഒന്നാം സ്ഥാനത്ത്.

നേരത്തെ, ഫെന്‍സിംഗ് സാബറെ വിഭാഗത്തില്‍ കേരളത്തിന്റെ വനിതകള്‍ സ്വര്‍ണം നേടിയിരുന്നു. ഭവാനി ദേവി, നേഹ, ജ്യോത്സന, എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ഇതിനിടെ, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജോസഫ് എബ്രഹാം ഫൌള്‍ സ്റ്റാര്‍ട്ടില്‍ പുറത്തായത് കേരള ക്യാംപില്‍ നിരാശ പടര്‍ത്തി. ജോസഫ് എബ്രഹാമിന്റെ വിട വാങ്ങല്‍ മത്സരമായിരുന്നു ഇത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ
ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നത്. സാമുദായിക ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!
സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം. ഏറ്റവും കൂടുതല്‍ ക്ഷാമം ഉള്ളത് ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. ഏപ്രില്‍ 8 വരെ വടക്കു ...

Trump Tariff Effect:ട്രംപിന്റെ നികുതിയുദ്ധം: ഓഹരിവിപണി ...

Trump Tariff Effect:ട്രംപിന്റെ നികുതിയുദ്ധം: ഓഹരിവിപണി ചോരക്കളം, നിക്ഷേപകര്‍ക്ക് ഒറ്റദിവസത്തില്‍ നഷ്ടമായത് 19 ലക്ഷം കോടി
രാവിലത്തെ വ്യാപാരത്തില്‍ സെന്‍സെക്‌സില്‍ 3,000ത്തോളം പോയിന്റിന്റെ നഷ്ടമാണുണ്ടായത്. ...

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': ...

'തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂ': തമിഴ്‌നാട് നേതാക്കളുടെ ഭാഷ നയത്തെ പരിഹസിച്ച് പ്രധാനമന്ത്രി
തമിഴില്‍ ഒപ്പിട്ടിട്ടെങ്കിലും തമിഴ് ഭാഷയെ സ്‌നേഹിക്കൂവെന്ന് തമിഴ്‌നാട് നേതാക്കളോട് ...