കൊല്ലത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ തീകൊളുത്തി മരിച്ചു

ശ്രീനു എസ്| Last Modified ബുധന്‍, 14 ജൂലൈ 2021 (08:46 IST)
കൊല്ലത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന്‍ തീകൊളുത്തി മരിച്ചു. കൊല്ലം കുണ്ടറയിലെ ചാമവിള വീട്ടില്‍ നിസാര്‍(41) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായി ഇയാള്‍ കടുത്ത മദ്യപാനിയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്.

മദ്യപിച്ചെത്തിയ ഇയാള്‍ വീട്ടിലെ ടിവിയും പിതാവിന്റെ മൊബൈല്‍ ഫോണും കത്തിച്ചിരുന്നു. ഇതിനെ തടര്‍ന്ന് ഇയാളുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും. തുടര്‍ന്ന് വീടിന്റെ വാതിലടച്ച് തീകൊളുത്തി മരിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :