കൊല്ലം ജില്ലയിലെ സി പി എം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റില്‍ നിന്ന് ഗുരുദാസനും ഐഷാപോറ്റിയും പുറത്ത്

കൊല്ലം ജില്ലയിലെ സി പി എം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റില്‍ നിന്ന് ഗുരുദാസനും ഐഷാപോറ്റിയും പുറത്ത്

കൊല്ലം, കൊട്ടാരക്കര, തെരഞ്ഞെടുപ്പ്, സി പി എം kollam, kottarakkara, election, CPM
കൊല്ലം| Sajith| Last Updated: വെള്ളി, 11 മാര്‍ച്ച് 2016 (13:25 IST)
വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള കൊല്ലം ജില്ലയിലെ സി പി എം സ്ഥാനാര്‍ത്ഥികളുടെ സാദ്ധ്യതാ ലിസ്റ്റില്‍ നിന്ന് മുന്‍ മന്ത്രി ഗുരുദാസനും എം എല്‍ എ ഐഷാ പോറ്റിയും പുറത്ത്. കൊല്ലം ജില്ലയിലെ കുണ്ടറ, കൊല്ലം, കൊട്ടാരക്കര നിയോജക മണ്ഡലങ്ങളിലാണ് സി പി എം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

ജില്ലയുടെ സംഘടനാ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കിയതിലാണ് കെ പി ഗുരുദാസന്‍റെയും ഐഷാ പോറ്റിയുടെയും പേര് ഒഴിവായിരിക്കുന്നത്. പുതുമുഖങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് അവസരം നല്‍കുന്നതിനൊപ്പം രണ്ട് തവണ മത്സരിച്ചവരും ജില്ലാ സെക്രട്ടറിമാരും മാറി നില്‍ക്കണമെന്നും ഉള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ഇരുവര്‍ക്കും വിനയായത്.

കൊല്ലം സീറ്റിലെ സാദ്ധ്യതാ ലിറ്റില്‍ മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രസന്ന കുമാര്‍, ആര് എസ് ബാബു എന്നിവരുടെ പേരുകളാണുള്ളത്.

എന്നാല്‍ കൊട്ടാരക്കരയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ജയമോഹന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാല്‍ എന്നിവരുടെ പേരാണു സാധ്യതാലിസ്റ്റിലുള്ളത്. അതേ സമയം കുണ്ടറയിലെ സാദ്ധ്യതാ ലിസ്റ്റിലും കെ രാജഗോപാലിന്‍റെ പേരുണ്ട്. പി രാജേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ, സൂസന്‍ കോടി എന്നിവരും കുണ്ടറ ലിസ്റ്റിലുണ്ട്.

എങ്കിലും യോഗത്തില്‍ ഗുരുദാസനെയും ഐഷാ പോറ്റിയേയും പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതെല്ലാം ഗോവിന്ദന്‍ ഉന്നതരെ അറിയിക്കുമെന്നാണു കരുതുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള സംസ്ഥാന കമ്മിറ്റി യോഗവുമാവും അന്തിമ തീരുമാനമെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടാമ്പി സ്വദേശി ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം
2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ...