വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നുമുതല്‍ യാത്രാ പാസുമായി കൊച്ചി മെട്രോ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 25 ജൂലൈ 2022 (08:29 IST)
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നുമുതല്‍ യാത്രാ പാസുമായി കൊച്ചി മെട്രോ. 50 രൂപയുടെ പ്രതിദിന പാസും 1000 രൂപയുടെ പ്രതിമാസ പാസുകളുമാണ് മെട്രോ പുറത്തിറക്കിയിട്ടുള്ളത്. ഈ പാസുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദിവസവും എത്രതവണവേണമെങ്കിലും എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :