മണി മ്യൂള്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (20:52 IST)
ഇന്ന് ധാരാളം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നിലവിലുണ്ട്. അതില്‍ പ്രധാനമായും തൊഴില്‍പരമായ തട്ടിപ്പുകള്‍ ആണ് നടക്കുന്നത്. അത്തരത്തില്‍ ധാരാളം യുവാക്കള്‍ തട്ടിപ്പിനിരയായി കൊണ്ടിരിക്കുകയാണ് മണിമ്യൂള്‍ വഴി. ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലി ആണെന്ന് പറഞ്ഞു യുവാക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് ഗൂഗിള്‍ പേയും അക്കൗണ്ടിംഗ് ഡീറ്റെയില്‍സ് ചോദിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവരുടെ ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കാനും ആവശ്യപ്പെടുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് വഴി ലഭിക്കുന്ന പണം ഇവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും പിന്നീട് ഇവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് മറ്റൊരു അക്കൗണ്ടിലേക്കും കൈമാറുന്നു. എന്നാല്‍ തട്ടിപ്പിന്റെ ഇടനിലക്കാരായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ അറിയുന്നില്ല.

തുടര്‍ന്ന് അന്വേഷണത്തില്‍ ഇവരുടെ അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. തട്ടിപ്പ് നടത്തുകയാണെന്ന് അറിയാതെ ഇതൊരു ജോലിയായി ചെയ്യുന്ന ധാരാളം യുവാക്കള്‍ ഇന്ന് നമുക്ക് ചുറ്റും ഉണ്ട്. ഓരോ ഇടപാടിനും നല്ലൊരു തുക കമ്മിഷനായും ഇവര്‍ക്ക് ലഭിക്കുന്നു.
ആദ്യമെ തങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ ഇടയ്ക്കു വെച്ച് നിര്‍ത്തി പോകാനും സാധിക്കില്ല. ഒരു പരിധിവരെ വര്‍ധിച്ചുവരുന്ന തൊഴിലിലായ്മയാണ് ഇത്തരത്തിലുളള തൊഴിലുകളിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നതിന് കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ...

മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിച്ചു
പൊള്ളലേറ്റ ആളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം ...

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം
പാര്‍ലമെന്റ് മന്ദിരത്തിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ ...

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല
വെങ്ങാനൂര്‍ സ്വദേശി ജീവനാണ് കടലിലെ ശക്തമായ ഒഴുക്കില്‍ പെട്ടു മരിച്ചത്. പാറ്റൂര്‍ സ്വദേശി ...

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ ...

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്
പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കുമെന്ന വിവാദ പരാമര്‍ശവുമായി യുക്രൈന്‍ ...

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ ...

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ
ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്.