കേരള കോൺഗ്രസ് (ബി) ബോർഡ് പദവികൾ ഒഴിഞ്ഞു

കേരള കോൺഗ്രസ് (ബി) , ആര്‍ ബാലകൃഷ്ണ പിള്ള , യു ഡി എഫ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 14 മെയ് 2015 (09:43 IST)
ആര്‍ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (ബി) യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് തങ്ങൾക്കനുവദിച്ച വിവിധ പദവികൾ ഒഴിഞ്ഞു. കോർപറേഷൻ, ബോർഡ് ചെയർമാൻ പദവികളാണ് കേരള കോൺഗ്രസ് (ബി) ഉപേക്ഷിച്ചത്.

ട്രാവൻകൂർ ഷുഗേഴ്‌സ് ചെയർമാൻ പോൾ ജോസഫ്, ആലപ്പുഴ ഫോം മാറ്റിക്‌സ് ചെയർമാൻ സി വേണുഗോപാലൻ നായർ, കണ്ണൂർ സഹകരണ സ്‌പിന്നിംഗ് മിൽ ചെയർമാൻ നജീബ് പാലക്കണ്ടി എന്നിവരാണു രാജിവെച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :