തിരുവനന്തപുരം|
Last Modified ബുധന്‍, 5 നവംബര്‍ 2014 (13:52 IST)
ബാര്‍ കോഴ വിവാദം കൊഴുക്കുന്നതിനിടെ ധനമന്ത്രി കെ എം മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. രാവിലെ ക്ളിഫ്ഹൗസില്‍വെച്ചായിരുന്നു
കൂടിക്കാഴ്ച.
കൂടികാഴ്ചയില്‍ ഉമ്മന്‍ ചാണ്ടിയെക്കൂടാതെ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും പങ്കെടുത്തു.
ബാര്‍ കോഴ വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച നടന്നത്. കൂടികാഴ്ചയില്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തെന്നാണ് കരുതപ്പെടുന്നത്.