ഒടുവിൽ ഗതികേടുകൊണ്ട് മുഖ്യമന്ത്രിയോട് ജയസൂര്യയ്ക്ക് അത് പറയേണ്ടി വന്നു!

മുഖ്യമന്ത്രിയോട് ജയസൂര്യയ്ക്ക് പറയാനുള്ളത്; ഗതികേടുകൊണ്ടാണെന്ന് ജയസൂര്യ

കൊച്ചി| aparna shaji| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (10:47 IST)
കേരളത്തിന്റെ എക്കാലത്തേയും പ്രശ്നങ്ങൾ ഒന്ന് മോശമായ റോഡാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. നല്ല റോഡുകൾ ലഭിച്ചാൽ തന്നെ അപകടങ്ങൾ പരമാവധി കുറയ്ക്കാമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പൊട്ടി പിളർന്ന റോഡുകൾ നിരവധിയാണ് ഈ കൊച്ചു കേരളത്തിൽ. സർക്കാരുകൾ മാറി മാറി വന്നിട്ടും പൂർണമായി പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നം തന്നെയാണിത്. ഈ പ്രശ്നം ഒരു സാധാരണക്കാരന്റെ പ്രശ്നം കൂടിയാണ്. റോഡുകളുടെ അവസ്ഥ അറിയിച്ചു കൊണ്ട് മുഖ്യമന്ത്രിക്കായി ഫേസ്ബുക്കിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

വീഡിയോ കാണൂ:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :