31ന് ഇന്റര്‍നെറ്റ് സമരം; കുത്തകകളെ വിറപ്പിക്കാന്‍ മലയാളികള്‍

ഇന്റര്‍നെറ്റ് സമരം , ഇന്റര്‍നെറ്റ് , വാട്‌സ്ആപ്പ് , ഫേസ്‌ബുക്ക്
കൊച്ചി| jibin| Last Updated: ബുധന്‍, 15 ഒക്‌ടോബര്‍ 2014 (17:52 IST)
ഇന്റര്‍നെറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന് ഈ മാസം മുപ്പത്തിയൊന്നിന് ഇന്റര്‍നെറ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ഇന്റര്‍നെറ്റ് റീടെയിലേഴ്‌സ് അസോസിയേഷന്റെ ഓഫ് കേരളയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

ഇന്റര്‍നെറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന് അടുത്തിടെയാണ് ഫേസ്ബുക്ക് വാട്‌സ്ആപ്പ് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്ക് വഴി വാര്‍ത്തകള്‍ പരന്നത്. വര്‍ധിപ്പിച്ച ഇന്റര്‍നെറ്റ് നിരക്കുകള്‍ പിന്‍വലിയ്ക്കണമെന്നും മൊബൈല്‍ ഫോണ്‍ റീടെയിലേഴ്‌സ് ജീവനക്കാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്നുമാണ് പുതിയ തലമുറയുടെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് സമരത്തിലൂടെ ആവശ്യപ്പെടുന്നത്. സമരം വിജയിച്ചാല്‍ കോടികളുടെ നഷ്‌ടമാണ് കമ്പനികള്‍ക്ക് ഉണ്ടാവുന്നത്. സമരം വിജയിപ്പിക്കുന്നതിനായി ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കുന്നതിനൊപ്പം നെറ്റ് റീചാര്‍ജുകള്‍ ചെയ്യാതിരിക്കണമെന്നും ആഹ്വാനം ഉണ്ട്.

ഈ മാസം ആറിനാണ് ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടുന്നതായി വാര്‍ത്ത വന്നത്. അവസാനമായി നിരക്ക് കൂട്ടിയ എയര്‍ടെല്‍ 33 ശതമാനം വര്‍ധനവാണ് വരുത്തിയത്. വൊഡഫോണ്‍ ഒരു ജിബി വരെയുളള ഉപയോഗത്തിന് 155 രൂപയില്‍ നിന്നും 175 രൂപയാക്കിയാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. എയര്‍ടെലും, ഐഡിയയും സമാനമായ നിരക്കാണ് ഇപ്പോള്‍ ഈടാക്കുന്നത്. വൊഡഫോണും, ഐഡിയയും റാക്ക് നിരക്കില്‍ 100 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 10 കെബി വരെയുളള ഡാറ്റയ്ക്ക് 2 പൈസ ഈടാക്കിയിരുന്ന സ്ഥാനത്ത് 4 പൈസയാണ് വര്‍ധന. എയര്‍ടെലും നാലുപൈസയാക്കിയെങ്കിലും, വര്‍ധന 33 ശതമാനമാണ്. എയര്‍ടെല്‍ ഇതിനോടകം തന്നെ 10 കെബി വരെയുളള ഡാറ്റയ്ക്ക് 3 പൈസയാണ് ഈടാക്കുന്നത്. ഈ കാരണങ്ങളിലാണ് യുവ തലമുറയുടെ നേതൃത്വത്തില്‍ ഈ മാസം മുപ്പത്തിയൊന്നിന് ഇന്റര്‍നെറ്റ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍
അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും
ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ ...

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി
55 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 52 കാരനെ പോലീസ് പിടികൂടി. ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...