കൊച്ചി|
jibin|
Last Modified വ്യാഴം, 25 ജൂണ്‍ 2015 (10:52 IST)
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന കൈയാങ്കളിയെക്കുറിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാനാണ് കോടതി ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എംഎല്‍എമാര്‍ക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ്.