സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ്ണവില

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ജനുവരി 2023 (15:18 IST)
സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41880 രൂപയായി. അതേസമയം ഒരു ഗ്രാമിന് 35 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5235 രൂപയായി. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :