സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ശ്രീനു എസ്| Last Modified ശനി, 17 ജൂലൈ 2021 (16:43 IST)
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,000 രൂപയായി കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയായി. വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില കുറയാനാണ് സാധ്യത. ഡോളറിന്റെ മൂല്യം ഉയരുന്നത് സ്വര്‍ണത്തിന് പ്രതിസന്ധിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :