കൊച്ചി|
Last Updated:
വെള്ളി, 1 ഓഗസ്റ്റ് 2014 (10:15 IST)
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് കോടിയോളം വില
വരുന്ന 11 കിലോ സ്വര്‍ണം പിടികൂടി.
മലേഷ്യയില്‍നിന്നും വന്ന യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയിരിക്കുന്നത്. മൂന്ന്
കര്‍ണാടക സ്വദേശികളെ അറസ്റ്റ് ചെയ്തു.