സൗദിയില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലെത്തിയ യുവതി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനായ പോലീസുകാരനൊപ്പം ഒളിച്ചോടി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 മെയ് 2023 (11:22 IST)
സൗദിയില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിയ യുവതി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനായ പോലീസുകാരനൊപ്പം ഒളിച്ചോടി. എട്ടുവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. തന്റെ ഏക മകളെ വേണ്ടെന്നു വച്ചാണ് കാമുകനൊപ്പം യുവതി ഒളിച്ചോടിയത്. സംഭവത്തിലെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. അസി ആന്റണി കുരിശിങ്കല്‍ എന്ന പോലീസുകാരനൊപ്പമാണ് യുവതി ഒളിച്ചോടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :