ബാഹുബലി കേരളത്തിൽ വൈഡ് റിലീസ് ചെയ്യാന്‍ തീരുമാനമായി

കൊച്ചി| VISHNU N L| Last Modified ബുധന്‍, 8 ജൂലൈ 2015 (16:36 IST)
ബാഹുബലി കേരളത്തിൽ വൈഡ് റിലീസ് ചെയ്യാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നു നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.
കരാർ ഒപ്പിട്ട ശേഷം ചിത്രം പ്രദർശിപ്പിക്കാത്ത തിയറ്ററുകൾക്കെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകാനും യോഗം തീരുമാനിച്ചു.

എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഭീഷണിയ്ക്കു വഴങ്ങി പടം കളിക്കാതിരുന്നാൽ അത്തരം തിയറ്ററുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. ഭാവിയില്‍ ഈ തിയറ്ററുകൾക്ക് മറ്റ് ചിത്രങ്ങള്‍ നല്‍കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതിന്റെ പേരില്‍ തിയറ്ററടിച്ചിട്ടുള്ള സമരം ബാഹുബലിയുടെ വൈഡ് റിലീസ് തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി.സുരേഷ് കുമാർ പറഞ്ഞു. പ്രേമം വൈഡ് റിലീസ് ചെയ്തിരുന്നെങ്കിൽ ഇപ്പോളുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നവെന്നും ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാനത്ത് 120 തീയറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്യുക. കരാർ ഒപ്പു വച്ച തിയറ്ററുകളിൽ ഫെഡറേഷന്റെയും അസോസിയേഷന്റെയും തിയറ്ററുകളുണ്ട്.
ഫെഡറേഷന്റെ നേതൃത്വത്തില്‍ അസോസിയേഷന്റെ കീഴിലുള്ള തീയറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്താറുണ്ടെന്ന് ഭാരവാഹികള്‍ ആരോപിക്കുന്നു. ലിബർട്ടി ബഷീർ നേതൃത്വം നൽകുന്ന എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷൻ റിലീസ് ചിത്രങ്ങൾ തങ്ങളുടെ തിയറ്ററുകളിൽ മാത്രം മതിയെന്ന നിലപാടാണു തുടക്കം മുതൽ സ്വീകരിക്കുന്നത്.

ബി,സി സെന്ററുകളിലെ തിയറ്ററുകളിൽ അടിസ്ഥാന സൗകര്യമില്ലെന്ന കാരണം പറഞ്ഞാണിത്. എന്നാൽ ഗണേഷ് കുമാർ വകുപ്പു മന്ത്രിയായിരുന്ന കാലത്ത് ബി,സി കേന്ദ്രങ്ങളിലെ തിയറ്ററുകൾ നവീകരിച്ചാൽ റിലീസ് നൽകാമെന്നു പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ലക്ഷങ്ങൾ മുടക്കി തിയറ്റുകൾ നവീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും വൈഡ് റിലീസിംഗിന് ഫെഡറേഷന്‍ വിലങ്ങുതടിയാവുകയാണ് ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ...

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്
ഭാവിയില്‍ ലോകത്ത് ആര്‍ക്കും ഒരു ജോലിയും അവശേഷിക്കില്ലെന്നും എല്ലാവരും ഒരു ഹോബി എന്ന ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...