ലോക്‌സഭ എം പി സമ്പത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ കവര്‍ച്ചാശ്രമം

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 21 ജനുവരി 2016 (09:04 IST)
ആറ്റിങ്ങള്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള എം പി, എ സമ്പത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ കവര്‍ച്ചാശ്രമം. എന്നാല്‍, വസ്തുവകകള്‍ മോഷണം പോയതായി റിപ്പോര്‍ട്ടില്ല.

സമ്പത്തിന്‍റെ പി എ ശ്രീജിത്തിനെയും ഭാര്യയെയും മോഷ്‌ടാവ് ആക്രമിച്ചു.

അതേസമയം, പൊലീസിന്‍റെ അലംഭാവം മൂലം ഡല്‍ഹിയില്‍ എം പിമാര്‍ പോലും സുരക്ഷിതമല്ലെന്ന സമ്പത്ത് എം പി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :