തിരുവനന്തപുരം|
Jibn|
Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (12:39 IST)
അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം ഇന്ന് പിരിയും. ഇനി ഈ മാസം 29ന് മാത്രമെ നിയമസഭ ചേരുകയുള്ളൂ.
സഭാ സമ്മേളനം പുന:ക്രമീകരിക്കാൻ കാര്യോപദേശക സമിതിയാണ് തീരുമാനിച്ചത്. ഇക്കാര്യം
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയിൽ അറിയിക്കും. അതേസമയം, സമ്മേളനം ചുരുക്കുന്നതിനിടെ പ്രതിപക്ഷം എതിർത്തു.