ന്യൂയോര്‍ക്ക്|
Last Modified വ്യാഴം, 8 ജനുവരി 2015 (19:52 IST)
ഒരു കാലത്ത് ക്യാമറ വിപണിയില്‍ പകരം വയ്ക്കാന്‍ പറ്റാത്ത ഒരു കമ്പനിയായിരുന്നു കൊഡാക്ക്. എന്നാല്‍ കാനോണിന്റേയും നിക്കോണിന്റേയും കടന്നു വരവിലൂടെ നഷ്ടത്തിലായ കൊടാഡാക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് എന്നാല്‍ ഇത്തവണ ക്യാമറയിമായല്ല മൊബൈയില്‍ ഫോണുമായാണ് കൊഡാക്കിന്റെ വരവ്.
കൊഡാക്ക് ഐഎം5 എന്ന ഫോണാണ് കൊഡാക്ക് കൊഡാക്ക് വിപണിയിലെത്തിച്ചിരിക്കുന്നത്. 1.7 ജിഗാഹെര്‍ട്‌സ് ഒക്ടാ കോര്‍ പ്രൊസസ്സര്‍ അഞ്ച് ഇഞ്ച് ഡിസ്‌പ്ലെയുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് കിറ്റ്ക്യാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലോലിപ്പോപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനവുമുണ്ട്. 1 ജിബി റാം 8 ജിബി ഇന്റര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. 13 എംപി പ്രൈമറി ഓട്ടോ ഫോക്കസ് ക്യാമറയുമുണ്ട് അഞ്ച് എം പിയാണ് ഫ്രണ്ട് ക്യാമറ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.