മുംബൈ|
Last Updated:
ബുധന്‍, 27 നവംബര്‍ 2019 (18:04 IST)
ഇന്ത്യയിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്സ്
അടുത്ത സാമ്പത്തിക വര്‍ഷം ഓഹരി വിപണിയിലെത്തുന്നു. പ്രാരംഭ ഓഹരി വില്‍പനയിലൂടെ 3,170 കോടി രൂപ മൂലധനം സമാഹരിക്കാനാണ് മൈക്രോമാക്സ് ലക്ഷ്യമിടുന്നത്.
നിലവില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണനത്തില്‍ സാംസങിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള മൈക്രോമാക്സ് ഇന്ത്യന്‍ വിപണിയില്‍ ബിസിനസ് വിപുലീകരിക്കാനാണ് പദ്ധതിയിടുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.