യുക്രൈന്‍ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണം: ഒബാമ

വാഷിങ്ടണ്‍| WEBDUNIA|
PRO
PRO
യുക്രൈന്‍ പ്രതിസന്ധിയ്ക്ക് നയതന്ത്ര ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചു.

ഒരു മണിക്കൂര്‍നീണ്ട ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് റഷ്യയുടെ താത്പര്യം സംരക്ഷിക്കുന്ന വിധത്തില്‍ യുക്രൈനിലെ ജനങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും സ്വീകാര്യമായ പരിഹാരം യുക്രൈന്‍ വിഷയത്തില്‍ കണ്ടെത്തണമെന്ന് ഒബാമ ആവശ്യപ്പെട്ടു.

യുക്രൈനും റഷ്യയും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഒബാമ മുന്നോട്ടുവച്ചു. യുക്രൈന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര നിരീക്ഷകരെ നിയോഗിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടു. യുക്രൈനിലുള്ള റഷ്യന്‍ സൈന്യം പിന്മാറണം, യുക്രൈനില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്തുണ നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഒബാമ മുന്നോട്ടുവച്ചിട്ടുണ്ട്.

ക്രിമിയയില്‍ നടത്തിയ അധിനിവേശം യുക്രൈന്റെ പരമാധികാരത്തെ വെല്ലുവിളിക്കലാണെന്ന് ഒബാമ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് യൂറോപ്യന്‍ സഖ്യാരാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്കയ്ക്ക് റഷ്യയ്‌ക്കെതിരായ നടപടികള്‍ സ്വീകരിക്കേണ്ടിവന്നതെന്നും ഒബാമ വിശദീകരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള ...

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു
എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ ...

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ...

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
കാന്‍സറിനെതിരെ റഷ്യ എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ...

പാലസ്തീനിയന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ...

പാലസ്തീനിയന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തില്‍ ഇസ്രായേലികള്‍ക്കുനേരെ വെടിയുതിര്‍ത്തു
കഴിഞ്ഞ ദിവസം രാത്രിയില്‍ ഇസ്രായേല്‍ പൗരന്മാരുമായി സ്‌കീഹെം നഗരത്തിലെ ജോസഫിന്റെ ശവകുടീര ...

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ ...

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി
എട്ടു നഗരസഭകൾ, ഒരു ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ വാർഡ് വിഭജനമാണ് വൈക്കോടതി റദ്ദാക്കി. ...

റാബിസ് പ്രതിരോധ വാക്സിന്‍ അമിതമായി നല്‍കി; എലി കടിച്ചതിനെ ...

റാബിസ് പ്രതിരോധ വാക്സിന്‍ അമിതമായി നല്‍കി; എലി കടിച്ചതിനെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ ഒരു വശം സ്തംഭിച്ചു
തെലങ്കാനയിലെ ഖമ്മം ടൗണിലെ ദാനവായിഗുഡെമിലെ ബിസി വെല്‍ഫെയര്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ...