ജപ്പാനില്‍ ഭൂചലനം

ടോക്കിയോ| WEBDUNIA| Last Modified വെള്ളി, 18 ഏപ്രില്‍ 2014 (13:32 IST)
PRO
തലസ്ഥാനമായ ടോക്കിയോയടക്കം ജപ്പാന്റെ കിഴക്കന്‍ മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി ഭീതിയിലല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :