പ്രായം 17 മാസം, ആളു ചില്ലറക്കാരനല്ല! ഒന്നു കേട്ടുനോക്കൂ...

പ്രായം 17 മാസമാണെങ്കിലും ബുദ്ധി അപാരം തന്നെ!

aparna shaji| Last Modified ചൊവ്വ, 14 മാര്‍ച്ച് 2017 (13:37 IST)
ഒരാൾക്ക് എത്ര രാജ്യത്തിന്റെ തലസ്ഥാനം കാണാതെ പറയാൻ കഴിയും?. കൂടിപ്പോയാൽ 20 ആയിരിക്കാം. എന്നാൽ പ്രായം ഒരു പ്രശ്നമാണ്. 17 മാസം പ്രായമുള്ള ഒരു പയ്യന്റെ വീഡിയോ ആണ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാകുന്നത്. കാരണമെന്താ, ഏത് രാജ്യത്തിന്റേയും തലസ്ഥാനം ഇവൻ തെറ്റാതെ പറയും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :