ജന്മദിനാഘോഷത്തിനിടെ ഫ്രാന്‍സിലെ ബാറില്‍ തീ പിടുത്തം; പതിമൂന്നു പേര്‍ മരിച്ചു

ജന്മദിനാഘോഷത്തിനിടെ ഫ്രാന്‍സിലെ ബാറില്‍ തീ പിടുത്തം

പാരീസ്​| JOYSJOY| Last Modified ശനി, 6 ഓഗസ്റ്റ് 2016 (10:18 IST)
ജന്മദിനാഘോഷത്തിനിടെ ഫ്രാന്‍സിലെ ബാറില്‍ തീ പിടുത്തം. തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു. വടക്കന്‍ ഫ്രാന്‍സിലെ നൊര്‍മാന്റി ടൌണിലെ ക്യൂബ ലൈബര്‍ എന്ന ബാറിലാണ് തീപിടുത്തം ഉണ്ടായത്.

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. 18നും 25നും പ്രായത്തിന് ഇടയിലുള്ളവരാണ്​ അപകടത്തിൽപെട്ടത്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :