ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി സൗദി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 ഫെബ്രുവരി 2022 (08:15 IST)
ഇന്ത്യയിലേക്ക് വരുന്നതിന് സൗദി പൗരന്മാര്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഇന്ത്യയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. സൗദി പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പാസ്‌പോര്‍ട്ട് ഡയറക്ടേറ്റാണ് ഇന്ത്യയെ വീണ്ടും ഉള്‍പ്പെടുത്തിയത്. ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ക്കാണ് വിലക്ക്. തുര്‍ക്കി, യെമന്‍, സിറിയ, ഇന്ത്യോനേഷ്യ, ഇറാന്‍, അഫിഗാനിസ്ഥാന്‍ എന്നിവയാണ് പട്ടികയിലുള്ള മറ്റു രാജ്യങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :