ജോന്‍ കെറിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയുണ്ട്; ഇസ്രായേല്‍ പ്രധാനമന്ത്രി

ജെറുസലേം| WEBDUNIA|
PRO
പാലാസ്തീനുമായിട്ടുള്ള സമാധാന ചര്‍ച്ച പരിപൂര്‍ണവിജയമായില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ യു‌എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ സന്ദര്‍ശനത്തില്‍ തങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പലസ്തീന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് വെസ്റ്റ്ബാങ്കില്‍ 3,500 വീടുകള്‍ കൂടി നിര്‍മിക്കുമെന്ന് കഴിഞ്ഞയാഴ്ച ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സമാധാന ചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി കെറി വീണ്ടുമെത്തുന്നത്.

ചൊവ്വാഴ്ച ഇസ്രായേലിലെത്തിയ കെറി, നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്ന് കെറി പ്രതീക്ഷ പ്രകടിപ്പിച്ചു. പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസുമായും കെറി കൂടിക്കാഴ്ച നടത്തുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; ...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!
കഴിഞ്ഞ ദിവസമാണ് നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നെടുമങ്ങാട് സ്വദേശി പ്രബിന്‍ ...

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!
അമൽ നീരദിന്റെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. സിനിമാ താരങ്ങൾ പോലും ...

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള ...

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു
എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ ...

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ...

കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ, സൗജന്യമായി വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്
കാന്‍സറിനെതിരെ റഷ്യ എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ...

പാലസ്തീനിയന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ...

പാലസ്തീനിയന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തില്‍ ഇസ്രായേലികള്‍ക്കുനേരെ വെടിയുതിര്‍ത്തു
കഴിഞ്ഞ ദിവസം രാത്രിയില്‍ ഇസ്രായേല്‍ പൗരന്മാരുമായി സ്‌കീഹെം നഗരത്തിലെ ജോസഫിന്റെ ശവകുടീര ...

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ ...

നഗരസഭാ വാർഡ് വിഭജനത്തിൽ സർക്കാരിനു തിരിച്ചടി, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതി ശരിവെച്ച് ഹൈക്കോടതി
എട്ടു നഗരസഭകൾ, ഒരു ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ വാർഡ് വിഭജനമാണ് വൈക്കോടതി റദ്ദാക്കി. ...

റാബിസ് പ്രതിരോധ വാക്സിന്‍ അമിതമായി നല്‍കി; എലി കടിച്ചതിനെ ...

റാബിസ് പ്രതിരോധ വാക്സിന്‍ അമിതമായി നല്‍കി; എലി കടിച്ചതിനെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ ഒരു വശം സ്തംഭിച്ചു
തെലങ്കാനയിലെ ഖമ്മം ടൗണിലെ ദാനവായിഗുഡെമിലെ ബിസി വെല്‍ഫെയര്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ...