ഇന്ത്യന്‍ താരങ്ങള്‍ക്ക് കോച്ചിന്‍റെ ‘കാമശാസ്ത്രം’

കേപ് ടൌണ്‍| അയ്യാനാഥന്‍|
PRO
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോച്ച് ഗാരി കേര്‍സ്റ്റന്‍റെ വക ഒരു അപൂര്‍വ്വ ഉപദേശം. നന്നായി സെക്സിലേര്‍പ്പെടാനും ഗ്രൌണ്ടിലെ പ്രകടനം മെച്ചപ്പെടുത്താനുമാണ് കേര്‍സ്റ്റന്‍റെ ഉപദേശം.

ടീമംഗങ്ങളുടെ ഇടയില്‍ വിതരണം ചെയ്ത രഹസ്യലഘുലേഖയിലൂടെയാണ് കേര്‍സ്റ്റന്‍റെ അഭ്യര്‍ത്ഥന. മാനസികാരോഗ്യവിദഗ്ധന്‍ പാഡി അപ്റ്റോണിന്‍റെ ഉപദേശപ്രകാരമായിരുന്നു കേര്‍സ്റ്റന്‍റെ നീക്കം. സുഖകരമായ മനസിന്‍റെ പിരിമുറുക്കമകറ്റുമെന്ന തത്വമാണ് രഹസ്യദൂതിലൂടെ കേര്‍സ്റ്റന്‍ ശിഷ്യരുടെ ചെവിയിലോതിയിരിക്കുന്നത്.

നല്ല ലൈംഗികതയുടെ ഗുണവശങ്ങള്‍ ലഘുലേഖയില്‍ അക്കമിട്ടു വിവരിക്കുന്നു. നല്ല സെക്സിലൂടെ ശരീരത്തിന് ഉന്‍‌മേഷവും ഉണര്‍വ്വുമുണ്ടാക്കുന്ന ടെസ്റ്റോസ്റ്റെറോണ്‍ എന്ന ഹോര്‍മോണിന്‍റെ അളവ് വര്‍ദ്ധിക്കും. കൂടുതല്‍ ബലവും ഊര്‍ജ്ജവും ആക്രമണോത്സുകതയും മത്സരത്വരയും ശരീരത്തിന് പകരാന്‍ ഇതിനാകും. ഏതാനും മാസങ്ങള്‍ സെക്സിലേര്‍പ്പെടാതിരുന്നാല്‍ ശരീരത്തില്‍ ഈ ഹോര്‍മോണിന്‍റെ അളവ് കുറയുമെന്നും ആക്രമണോത്സുകത ആനുപാതികമായി നഷ്ടപ്പെടുമെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.

ദക്ഷിണാഫ്രിക്കന്‍ താരമായ കേര്‍സ്റ്റന്‍ ലഘുലേഖയിലെ വിവരങ്ങള്‍ സാധൂകരിക്കാനായി കേപ് ടൌണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുടേയും കായിക വിദഗ്ധരുടെയും അഭിപ്രായവും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതുവരെ കല്യാണം കഴിക്കാത്തവര്‍ക്കും കേര്‍സ്റ്റന്‍ വഴി ഉപദേശിക്കുന്നുണ്ട്. സാങ്കല്‍‌പിക പങ്കാളിയെ നന്നായി മനസില്‍ വിചാരിക്കണമെന്നാണ് ഉപദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമാണ്, പക്ഷേ എന്റെ ബൗളിംഗ് ...

ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമാണ്, പക്ഷേ എന്റെ ബൗളിംഗ് സ്‌റ്റൈലിന് ചേരില്ല: വരുണ്‍ ചക്രവര്‍ത്തി
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ 3 മത്സരങ്ങളില്‍ കളിച്ച വരുണ്‍ 9 വിക്കറ്റുകളാണ് ...

Delhi Capitals Women vs Mumbai Indians Women: അനായാസം ...

Delhi Capitals Women vs Mumbai Indians Women: അനായാസം ജയിക്കാമെന്ന് കരുതിയോ? ഇത് മുംബൈയാണ് മക്കളേ ! കിരീടമുയര്‍ത്തി ഹര്‍മന്‍പ്രീത്
താരതമ്യേന ചെറിയ സ്‌കോറായ 150 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് ഡല്‍ഹി ...

Rohit Sharma: രോഹിത്തില്‍ പൂര്‍ണ വിശ്വാസം; ഇംഗ്ലണ്ടിനെതിരായ ...

Rohit Sharma: രോഹിത്തില്‍ പൂര്‍ണ വിശ്വാസം; ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിക്കും
ബിസിസിഐയും സെലക്ഷന്‍ പാനലും രോഹിത്തിനെ പിന്തുണയ്ക്കുകയാണ്

Lucknow Super Giants Probable 11: എല്ലാ കാശും പന്തിന് ...

Lucknow Super Giants Probable 11: എല്ലാ കാശും പന്തിന് കൊടുത്തപ്പോള്‍ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചില്ല; ലഖ്‌നൗവിനു 'ഓപ്പണിങ്' ആശങ്ക
എന്തായാലും ദക്ഷിണാഫ്രിക്കന്‍ താരം ഏദന്‍ മാര്‍ക്രം ആയിരിക്കും ലഖ്‌നൗവിന്റെ ഒരു ഓപ്പണര്‍

Sanju Samson: രാജസ്ഥാന് ആശ്വാസം, ആദ്യമത്സരം മുതൽ ക്യാപ്റ്റൻ ...

Sanju Samson: രാജസ്ഥാന് ആശ്വാസം, ആദ്യമത്സരം മുതൽ ക്യാപ്റ്റൻ സഞ്ജു കളിക്കും, പക്ഷേ കീപ്പറാകില്ല
ബാറ്റിംഗ് ചെയ്യാന്‍ വേണ്ട തരത്തില്‍ സുഖം പ്രാപിച്ചെങ്കിലും ഐപിഎല്ലിന്റെ തുടക്ക ...