യുവതികളുടെ സൌന്ദര്യം പലയിരട്ടി വര്‍ദ്ധിപ്പിക്കാന്‍ കടുക് !

സൌന്ദര്യം, ആരോഗ്യം, കടുക്, ഭക്ഷണം, ആഹാരം, മുഖം, ചര്‍മ്മം, Beauty, Health, Food, Face, Skin
Last Modified തിങ്കള്‍, 15 ഏപ്രില്‍ 2019 (21:44 IST)
കടുക് മണിയോളം വലുപ്പമെന്ന് പറഞ്ഞ് പലപ്പോഴും കടുകിനെ കുറച്ച് കാണുന്നവര്‍ക്ക് അറിയുമോ കടുകിന്റെ യഥാര്‍ത്ഥ വലുപ്പം എന്താണെന്ന്? കടുക് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ക്കപ്പുറം അതൊരു നല്ല സൌന്ദര്യ വര്‍ദ്ധക പഥാര്‍ത്ഥം കൂടിയാണെന്ന് അറിയുമോ? ഭക്ഷണത്തിന്‍റെ രുചി കൂട്ടാന്‍ മാത്രമല്ല, സ്ത്രീ സൌന്ദര്യം അതിന്‍റെ പലയിരട്ടി വര്‍ദ്ധിപ്പിക്കാനുമുള്ള കഴിവ് കടുകിനുണ്ട്.

കടുക് അരച്ച് ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസിന്റെ കൂടെ അല്‍പം എണ്ണയും ചേര്‍ത്ത് മുഖത്തുപുരട്ടി നന്നായി ഉഴിയുക. നശിച്ച ചര്‍മകോശങ്ങള്‍ പോയി മുഖകാന്തി വര്‍ദ്ധിക്കും. കറ്റാര്‍വാഴ നീരിനൊപ്പം ചേര്‍ത്ത് പുരട്ടുന്നതും ചര്‍മകാന്തി വര്‍ദ്ധിക്കാന്‍ സഹായകമാണ്.

തൊലി ചുക്കിച്ചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും കടുക് സഹായകമത്രേ. കടുകിലുള്ള വൈറ്റമിന്‍ എ, ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ മുടിയെ കരുത്തുറ്റതാക്കുന്നു. കടുക് അരച്ച് മുടിയില്‍ തേച്ച് ഏഴുദിവസം കുളിക്കുക. മുടിയ്ക്ക് ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്ന ശീലമുണ്ടോ? നന്നല്ല

വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്ന ശീലമുണ്ടോ? നന്നല്ല
ഇടയ്ക്കിടെ വയര്‍ ഉള്ളിലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികള്‍ക്ക് സമ്മര്‍ദ്ദവും ക്ഷതവും ...

ഇഞ്ചി ചായയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

ഇഞ്ചി ചായയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?
സുഗന്ധ വ്യഞ്ജനം മാത്രമല്ല ഔഷധ ഗുണങ്ങളുടെ കലവറ കൂടിയാണ് ഇഞ്ചി. ധാരാളം ആന്റി ...

സവാള അരിയാം കണ്ണില്‍ നിന്ന് ഒരു തുള്ളി വെള്ളം വരാതെ !

സവാള അരിയാം കണ്ണില്‍ നിന്ന് ഒരു തുള്ളി വെള്ളം വരാതെ !
സവാള അരിയുന്നതിനു തൊട്ടടുത്ത് ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കുക

വേവിച്ച മുട്ടയാണോ ഓംലെറ്റാണോ ആരോഗ്യകരമായ ഭക്ഷണം? ...

വേവിച്ച മുട്ടയാണോ ഓംലെറ്റാണോ ആരോഗ്യകരമായ ഭക്ഷണം? ഡോക്ടര്‍മാര്‍ പറയുന്നത്
ക്ടര്‍മാര്‍ മുതല്‍ പോഷകാഹാര വിദഗ്ധര്‍, വീട്ടിലെ മുതിര്‍ന്നവര്‍ വരെ എല്ലാവരും പറയുന്നതാണ് ...

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് നീരാണോ, ശ്രദ്ധിക്കണം!

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് നീരാണോ, ശ്രദ്ധിക്കണം!
വൃക്കകള്‍ തകരാറിലാവുക എന്നത് ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണ്. പലപ്പോഴും വളരെ വൈകി ...