ലണ്ടന്‍|
Last Updated:
ബുധന്‍, 24 ഡിസംബര്‍ 2014 (12:12 IST)
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി സ്റ്റോക്ക് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെ 42 പോയിന്റുമായി ചെല്‍സി ഒന്നാമതെത്തിയിരിക്കുകയാണ്.
രണ്ടാം മിനിറ്റില്‍ ഫാബ്രിഗാസിന്റെ കോര്‍ണറില്‍ നിന്ന് ജോണ്‍ ടെറി ചെല്‍സിയ്ക്കായി ഒന്നാം ഗോള്‍ നേടിയത്. 78 ആം മിനിറ്റില്‍ ഫാബ്രിഗാസ് ചെല്‍സിയ്ക്കായി രണ്ടാം ഗോളും നേടി.
39 പോയിന്റോടെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും 32 പോയിന്റോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം സ്ഥാനത്തുമാണുള്ളത്. ഞായറാഴ്ച നടന്ന ലിവര്‍പൂള്‍ ആര്‍സനല്‍ മത്സരം സമനിലയിലാണ് പിരിഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.