ഇൻ ഹരിഹർ നഗറിൽ സൗബിനും! വൈറലായി പഴയ ചിത്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (14:37 IST)
മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് സിദ്ദിഖ് ലാലിന്റെ ഇൻ ഹരിഹർ നഗർ. ക്രിസ്‌മസിന് ആൻഡ്രൂസിനെ പ്രതീക്ഷിച്ചു നിൽക്കുന്ന അമ്മച്ചിയും പൂവാലൻമാരായ നാൽവർ സംഘവും എല്ലാം ഇന്നും മലയാളികലുടെ മനസ്സിലുണ്ട്. എന്നാൽ അന്ന് നമ്മളൊന്നും അറിയാതെ അണിയറയിൽ എത്തിയ യുവതാരത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :