'അന്ധാദുന്‍' തമിഴ് റീമേക്ക് തുടങ്ങി, നായകനായി പ്രശാന്ത്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (17:04 IST)

ബോളിവുഡ് ഹിറ്റ് ചിത്രമായ 'അന്ധാദുന്‍' എന്ന സിനിമയുടെ തമിഴ് റീമേക്ക് ഷൂട്ടിംഗ് ആരംഭിച്ചു. നടന്‍ പ്രശാന്ത് ആണ് പ്രധാന വേഷത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ അച്ഛനും നടനുമായ ത്യാഗരാജന്‍ ചിത്രം സംവിധാനം ചെയ്യുന്നു.ഗൗതം മേനോന്‍, മോഹന്‍ രാജ തുടങ്ങിയ സംവിധായകരുടെ പേര് ഈ ചിത്രം സംവിധാനം ചെയ്യുവാനായി ആദ്യം ഉയര്‍ന്നു കേട്ടിരുന്നു. സിമ്രാന്‍, കാര്‍ത്തിക്, കെ എസ് രവികുമാര്‍, യോഗി ബാബു, ഉര്‍വശി, മനോബാല, വനിത വിജയകുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സമീപകാലത്ത് ഏറ്റവുമധികം പ്രശംസ നേടിയ 'അന്ധാദുന്‍'സംവിധാനം ചെയ്തത് ശ്രീരാം രാഘവന്‍ ആയിരുന്നു. ആയുഷ്മാന്‍ ഖുറാനെയും രാധിക ആപ്തെയുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. പിയാനിസ്റ്റായിട്ടാണ് അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിച്ചത്. മലയാളം, തെലുങ്ക് എന്നീ ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ...

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമായി പരിഗണിക്കാന്‍ കഴിയില്ല; വിചിത്ര പരാമര്‍ശവുമായി ഹൈക്കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പവന്‍, ആകാശ് ...

Asha Workers Strike: ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ...

Asha Workers Strike: ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്നുമുതല്‍
ആശാ വര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് ഇന്ന് നിരാഹാര സമരം ...

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടധാനം റദ്ദാക്കാം, നിബന്ധന ...

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടധാനം റദ്ദാക്കാം, നിബന്ധന നിർബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി
എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കൂടി ഇഷ്ടദാനം റദ്ദാക്കാന്‍ കഴിയുമെന്നും കോടതി ...

സര്‍ക്കാരിന് പണമില്ല; ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച ...

സര്‍ക്കാരിന് പണമില്ല; ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു
ആശാവര്‍ക്കര്‍മാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12:30 മണിക്ക് ...

നിയമപരമായ സംരക്ഷണം പുരുഷന്മാര്‍ക്കെതിരെ സ്ത്രീകളുടെ പുതിയ ...

നിയമപരമായ സംരക്ഷണം പുരുഷന്മാര്‍ക്കെതിരെ സ്ത്രീകളുടെ പുതിയ ആയുധം;  ഇക്കാര്യങ്ങള്‍ അറിയണം
ഇന്ത്യയില്‍, പ്രത്യേകിച്ച് പരാജയപ്പെട്ട ബന്ധങ്ങളില്‍, നിയമ വ്യവസ്ഥകളുടെ ദുരുപയോഗം ...