ദി ഹോട്ട് സ്റ്റോണ്‍ റിലീസ് ചെയ്തു; യെസ്മ സീരിസില്‍ കാണാം

രേണുക വേണു| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2022 (14:59 IST)

മലയാളത്തിലെ ആദ്യത്തെ അഡല്‍ട്ട് ഓണ്‍ലി വെബ്‌സൈറ്റായ യെസ്മയില്‍ പുതിയ സീരിസ് എത്തി. ദി ഹോട്ട് സ്റ്റോണ്‍ എന്ന സീരിസാണ് റിലീസ് ചെയ്തിരിക്കുന്നത്. മുന്‍ സീരിസുകളെ പോലെ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ദി ഹോട്ട് സ്റ്റോണും.

മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്‌ഫോമില്‍ എത്താം. ഒരു മാസത്തെ സബ് സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :