'നിങ്ങള്‍ കന്യകയാണോ?'; ആരാധകന്റെ ചോദ്യത്തിനു രസകരമായ മറുപടി നല്‍കി നടി വീണ നന്ദകുമാര്‍

രേണുക വേണു| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (09:11 IST)

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാര്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാമിലെ 'ആസ്‌ക് മി എ ക്വസ്റ്റ്യന്‍' വേളയില്‍ ഒരു ആരാധകന്റെ ചോദ്യത്തിനു താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'നിങ്ങള്‍ കന്യകയാണോ?' (Are u Virgin) എന്ന ചോദ്യമാണ് ആരാധകന്‍ ഉന്നയിച്ചത്. ഈ ചോദ്യത്തിനു രസകരമായ മറുപടിയാണ് താരം നല്‍കിയത്. Are you Virgin എന്ന ചോദ്യത്തിനു 'ഞാന്‍ വീണ' (I Am Veena) എന്ന മറുപടിയാണ് താരം നല്‍കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :