മമ്മൂക്കയോടൊപ്പമുള്ള ആ അവസരം മിസായി, പക്ഷേ നിരാശ മാറ്റിയത് സംവിധായകൻ: ഉണ്ണി മുകുന്ദൻ

‘ഞാൻ ഒരുപാട് സ്നേഹിക്കുന്ന മമ്മൂക്കയുടെ സിനിമയാണിത്’

അപർണ| Last Modified തിങ്കള്‍, 6 ഓഗസ്റ്റ് 2018 (09:16 IST)
ഉണ്ണി മുകുന്ദനും മമ്മൂട്ടിയും ഒരുമിച്ച് നിരവധി സിനിമകൾ വന്നിട്ടുണ്ട്. അതിൽ അവസാനത്തേതാണ് മാസ്റ്റർപീസ്. എന്നാൽ, സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒരു കുട്ടനാടൻ ബ്ലോഗി’ൽ സംവിധായകനെ അസോസിയേറ്റ് ചെയ്യാൻ ഉണ്ണി തീരുമാനിച്ചിരുന്നു. പക്ഷേ, മറ്റ് ചിത്രങ്ങളുടെ തിരക്കിലായതിനാൽ ഏറ്റെടുക്കാൻ കഴിഞ്ഞില്ലെന്നും ഉണ്ണി പറയുന്നു.

നഷ്ടപ്പെട്ട അവസരത്തെ ഓർത്ത് നിരാശപ്പെട്ടിരുന്ന ഉണ്ണിക്ക് എല്ലാ നിരാശയും മറികടക്കുന്ന മറ്റൊരു അവസാരമാണ് സംവിധായകൻ നൽകിയത്. ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചത്. നവാഗതനായ ശ്രീനാഥാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഉണ്ണി മുകുന്ദന്റെ പോസ്റ്റിന്റെ പൂർണ രൂപം:

'കാമറയ്ക്കു പിന്നിൽ വളരെ സന്തോഷത്തോടെയും ആവശേത്തോടെയും ഒരു വേഷം ചെയ്യുകയാണ് ഞാൻ. 'ഒരു കുട്ടനാടൻ ബ്ലോഗി'ൽ ഗായകന്റെതാണ് വേഷം. ചിത്രത്തിൽ സേതുവിനെ അസോസിയേറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാൽ, മറ്റു ചില പ്രൊജക്ടുകൾ ഏറ്റെടുത്തതിനാൽ എനിക്ക് ഈ ചിത്രത്തിലെ അവസരം സ്നേഹ പൂർവം നിരസിക്കേണ്ടി വന്നു.

അതിലെ നിരാശ ഞാൻ ഒരു കുട്ടനാടൻ ബ്ലോഗിന്റെ സംവിധായകൻ സേതുവിനെ അറിയിച്ചിരുന്നു. അദ്ദേഹം എനിക്കു സഹോദരനെ പോലെയാണ്. എന്റെ നിരാശ അദ്ദേഹം മാറ്റിത്തന്നു. കിട്ടിയ ഈ അവസരം എല്ലാ നിരാശയും ഇല്ലാതാക്കുന്നതാണ്.

ഈ സിനിമയുടെ ആത്മാവായ ഗാനത്തിനു ശബ്ദം നൽകാൻ എനിക്കു കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. ഞാൻ ഒരുപാട് സ്നേഹിക്കുന്ന മമ്മുക്കയുടെയും സേതു ചേട്ടന്റെയും സിനിമയാണ് ഇത്. സിനിമയിലെ ഗായക ലിസ്റ്റിൽ എന്റെ പേരു കാണുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ അൽപം ഭയവും അതിലുപരി ആകാംക്ഷയുമുണ്ട്. ഈ ഗാനം പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ'.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ...

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം: സിപിഎം സംഘടന റിപ്പോർട്ട്
പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ മന്ത്രിമാര്‍ക്ക് ...

തെളിവെടുപ്പിനു പോകാനിരിക്കെ ജയിലിലെ ശുചിമുറിയില്‍ അഫാന്‍ ...

തെളിവെടുപ്പിനു പോകാനിരിക്കെ ജയിലിലെ ശുചിമുറിയില്‍ അഫാന്‍ കുഴഞ്ഞുവീണു
ഇന്ന് രാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണു സംഭവം

ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 ...

ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു
കടുത്ത വേനലിനെ തുടര്‍ന്ന് 2024 മാര്‍ച്ച് 11നാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ...

ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം, ജയശങ്കറിന് ...

ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം, ജയശങ്കറിന് നേർക്കുണ്ടായ അക്രമണശ്രമത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ
ബ്രിട്ടന്‍ നയതന്ത്ര ഉത്തരവാദിത്വം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ...

തലമുറ മാറ്റത്തിലേക്ക് സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് പിണറായി, ...

തലമുറ മാറ്റത്തിലേക്ക് സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് പിണറായി, ലക്ഷ്യം നവകേരളം
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ് 'നവകേരളത്തെ ...