കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 14 മാര്‍ച്ച് 2024 (09:17 IST)
കഴിഞ്ഞ 20 വര്‍ഷത്തെ കരിയറിടെ ഭാവന 80ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.സംവിധായകന്‍ കമലിന്റെ 'നമ്മള്‍' എന്ന സിനിമയിലൂടെയാണ് ദാവന വെള്ളിത്തിരയിലേക്ക് എത്തിയത്. 1986 ജൂണ്‍ 6-ന് തൃശ്ശൂരിലാണ് ഭാവന ജനിച്ചത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.