'ഇതാണ് എന്റെ പ്രണയം'; ഭാര്യയ്ക്ക് വാലന്റൈന്‍സ് ഡേ ആശംസകളുമായി ആന്റണി വര്‍ഗീസ്

Antony Varghese
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 14 ഫെബ്രുവരി 2024 (09:07 IST)
Antony Varghese
നീണ്ട കാലത്തെ പ്രണയവും അതിനുശേഷമുള്ള ഒന്നിച്ചുള്ള ജീവിതവും ആഗോള ആസ്വദിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. ആശിച്ച പോലെ തന്റെ ഉള്ളറിയുന്ന അനീഷയാണ് നടന്റെ കരുത്ത്. പ്രണയകാലത്ത് എന്നപോലെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളെയും ഒന്നിച്ചു തരണം ചെയ്തത് മുന്നേറുകയാണ് ഈ ദമ്പതിമാര്‍.















A post shared by antony varghese (@antony_varghese_pepe)

സ്‌കൂള്‍ കാലഘട്ടം മുതലുള്ള പ്രണയമാണ് ആന്റണിയുടെയും അനീഷയുടെയും.നേഴ്‌സാണ് അനിഷ.അങ്കമാലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് തന്റെ പ്രിയപ്പെട്ട പെപ്പയെ ചേര്‍ത്ത് ആന്റണി വര്‍ഗീസ് പിടിച്ച് അവള്‍ കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള ഉറക്കെ പറഞ്ഞു, അവന്റെ ശബ്ദമായി.ജീവിതത്തിലെ പരീക്ഷണ കാലത്തെ വിജയകരമായി പിന്നിട്ട് മുന്നോട്ട് പോകുകയാണ് അനീഷയും ആന്റണിയും.
1989 ഒക്ടോബര്‍ 11നാണ് ആന്റണി വര്‍ഗീസ് ജനിച്ചത്. 34 വയസ്സുണ്ട് നടന്. 2021 ആയിരുന്നു നടന്‍ വിവാഹിതനായത്.
'ആര്‍.ഡി.എക്‌സ്' വന്‍ വിജയമായതിന് പിന്നാലെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന പുതിയ ചിത്രത്തിലും നായകന്‍ ആന്റണി വര്‍ഗീസ് തന്നെയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :