മേഘ തോമസിനെ മറന്നോ ? നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജൂലൈ 2023 (17:12 IST)
നടി മേഘ തോമസിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയാണ് ഭീമന്റെ വഴി. ഭാരത സര്‍ക്കസ് എന്ന സിനിമയിലാണ് താരത്തെ ഒടുവിലായി കണ്ടത്.















A post shared by (@meg_toms)

മേഘയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ചയിലൂടെ ശ്രദ്ധ നേടിയ നടിയാണ് മേഘ. ഭീമന്റെ വഴിയ്ക്ക് ശേഷം ഹൃദയം എന്ന സിനിമയിലും നടി അഭിനയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :