'മാനാട് 2' വരുന്നു ? സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ സൂചന നല്‍കി നിര്‍മാതാക്കള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (13:02 IST)
ചിമ്പുവിന്റെ ആദ്യത്തെ
100 കോടി
ഗ്രോസറായി മാറിയ ചിത്രമാണ് 'മാനാട്'.വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം. അണിയറ പ്രവര്‍ത്തകര്‍ അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.


'മാനാട്' റിലീസ് ചെയ്ത് വ്യാഴാഴ്ച (നവംബര്‍ 24ന്) ഒരു വര്‍ഷമായി . സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചന നല്‍കിക്കൊണ്ട് നിര്‍മ്മാതാക്കള്‍ ഒരു വീഡിയോ പുറത്തുവിട്ടു.
'മാനാട് 2' ന്റെ പ്രഖ്യാപനം കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.സംവിധായകന്‍ വെങ്കട്ട് പ്രഭുവും നടന്‍ ചിമ്പുവും തങ്ങളുടെ പുതിയ സിനിമ തിരക്കുകളിലാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :