ഇത് മൂന്നാം വരവ്,സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്ന 'ടൈഗര്‍ 3'അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ജൂണ്‍ 2023 (15:15 IST)
'ടൈഗര്‍' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിലൂടെ സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്നു.മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

'ടൈഗര്‍ 3' ഈ വര്‍ഷം ദീപാവലി സമയത്ത് റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. എഡിറ്റിംഗ് വര്‍ക്കുകളുടെ ആദ്യഘട്ടം പൂര്‍ത്തിയായി.വിഎഫ്എക്‌സ് ജോലികള്‍ ആരംഭിച്ചു.സല്‍മാന്‍ ഖാന്‍ തന്റെ ഭാഗത്തിന്റെ ഡബ്ബിംഗ് തുടങ്ങി എന്നതാണ് പുതിയ വാര്‍ത്ത.കത്രീന ഉടന്‍ ജോയിന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

300 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :