ദാ തലൈവര്‍... ചെറുപ്പക്കാരനായി 'വേട്ടയന്‍' ചിത്രീകരണത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, ലൊക്കേഷന്‍ വീഡിയോ വൈറൽ

Rajinikanth
കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 30 ജനുവരി 2024 (16:23 IST)
Rajinikanth
2024 ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് വേട്ടയന്‍.ജയ് ഭീം എന്ന സിനിമയ്ക്ക് ശേഷംടി.ജെ.ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം ഫഹദ് ഫാസിലും വേഷമിടുന്നുണ്ട്. കേരളത്തിലെ ചിത്രീകരണം ഉണ്ടായിരുന്നു.



കഴിഞ്ഞ ഏതാനും മാസങ്ങളായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :