ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചി ലുലു മാളിലേക്ക്, ഒപ്പം സീതാരാമം ടീമും, സമയവും തീയതിയും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 25 ജൂലൈ 2022 (17:40 IST)

ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പുതിയ സിനിമയായ സീതാരാമം റിലീസിനായി കാത്തിരിക്കുകയാണ്. പ്രമോഷന്‍ ജോലികള്‍ ആരംഭിച്ചു. ഇന്ന് സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ നടന്‍ പങ്കെടുത്തിരുന്നു. നടനും സിനിമയുടെ മുഴുവന്‍ ടീമും കൊച്ചിയിലേക്ക്.
ജൂലൈ 27 ന് വൈകുന്നേരം 5 മണിക്ക് കൊച്ചി ലുലു മാളില്‍ ദുല്‍ഖറും സംഘവും എത്തും.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :