കുടുംബത്തോടൊപ്പം ഓണം, സിനിമ താരങ്ങളുടെ ഓണ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 ഓഗസ്റ്റ് 2023 (11:37 IST)
മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. പൂക്കളമിട്ടും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കുകയാണ് ഓരോരുത്തരും. സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പം തന്നെയാണ് സിനിമ താരങ്ങളും ഓണം ആഘോഷിക്കുന്നത്.

നടീനടന്മാരുടെ കുടുംബ ഓണം ചിത്രങ്ങള്‍ കാണാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :