ഓണം വൈബ്,'96'ലെ നടി ഗൗരി കിഷന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 14 സെപ്‌റ്റംബര്‍ 2024 (20:25 IST)
'96' എന്നൊരു ഒറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി കിഷന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് നടി മലയാളത്തിലും എത്തി.


17 ഓഗസ്റ്റ് 1999ന് ജനിച്ച നടിക്ക് പ്രായം 25ആണ്.



'അനുഗ്രഹീതന്‍ ആന്റണി'ലൂടെ തിളങ്ങിയ താരത്തിന്റെ പുതിയ ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ഗൗരി കിഷന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :