മണ്ണിന്റെ മണമുള്ള കവിതകളുമായി ജഗതി ശ്രീകുമാർ, ഡാൻസ് കളിക്കുന്നത് മൈക്കിൾ ജാക്സൺ; വീഡിയോ കാണൂ

മലയാളത്തിന്റെ സ്വന്തം ജഗതി ശ്രീകുമാറും പോപ്പ് നർത്തകൻ മൈക്കിൾ ജാക്സണും ഒന്നിച്ചാലത്തെ അവസ്ഥ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. പാൽക്കാരി പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മൈക്കിൾ ജാക്സൺ ഡാൻസ് ചെയ്യുന്നത്. പാട്ട് നമ്മുടെ ജഗതി ശ്രീകുമാറിന്റേ

aparna shaji| Last Modified തിങ്കള്‍, 11 ജൂലൈ 2016 (13:52 IST)
മലയാളത്തിന്റെ സ്വന്തം ജഗതി ശ്രീകുമാറും പോപ്പ് നർത്തകൻ മൈക്കിൾ ജാക്സണും ഒന്നിച്ചാലത്തെ അവസ്ഥ എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. പാൽക്കാരി പെണ്ണേ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ഡാൻസ് ചെയ്യുന്നത്. പാട്ട് നമ്മുടെ ജഗതി ശ്രീകുമാറിന്റേതും.

റീമിക്‌സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഡാന്‍സിനും പാട്ടിനും ഇടയില്‍ വരുന്ന സംഭാഷണങ്ങളും പ്രേക്ഷകരെ ചിരിപ്പിയ്ക്കുന്നു. അലെക്‌സോ ബെന്‍ എന്നയാളാണ് വീഡിയോ എഡിറ്റ് ചെയ്ത് തന്റെ യൂട്യൂബ് വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :