കെ ആര്‍ അനൂപ്|
Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (12:52 IST)
അമല പോളിന്റെ 'ദി ടീച്ചര്‍ റിലീസിനായി കാത്തിരിക്കുകയാണ് നടി മഞ്ജു പിള്ള.ഇപ്പോഴിതാ മകള്‍ക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.ദയ എന്നാണ് മകളുടെ പേര്.
2000 ഡിസംബര്‍ 23ന് നടന്‍ മുകുന്ദന്‍ മേനോനെ മഞ്ജുപിള്ള വിവാഹം ചെയ്തു. പിന്നീട് വിവാഹമോചിതയായ നടി ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് മകള്‍ ദയ ജനിച്ചത്.