ഇതിഹാസം, ചരിത്രം സൃഷ്ടിച്ച് മമ്മൂട്ടി! - കൈയ്യടിച്ച് സിനിമാലോകം

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 19 നവം‌ബര്‍ 2019 (12:47 IST)
66 വർഷത്തെ സിലിം ഫെയറിന്റെ ചരിത്രത്തിൽ വിസ്മയമായി മഹാനടൻ മമ്മൂട്ടി. മൂന്ന് ഭാഷകളിൽ നിന്നും നോമിനേഷൻ പോയിരിക്കുകയാണ് താരത്തിനു. അജയ് വാസുദേവ് ആയിരുന്നു ഇക്കാര്യം ആദ്യം അറിയിച്ചത്. പിന്നീട് സിനിമാലോകത്തുള്ളവർ ഏറ്റെടുക്കുകയായിരുന്നു. നടൻ അജു വർഗീസും കൈയ്യടിയോടെയാണ് ഈ വാർത്തയെ സ്വീകരിച്ചിരിക്കുന്നത്.

മാസങ്ങളുടെ വ്യത്യാസത്തില്‍ മൂന്ന് ഇന്‍ഡസ്ട്രികളില്‍ നിന്നും മൂന്ന് സിനിമകള്‍ ഇറക്കിയാണ് മമ്മൂട്ടി ആദ്യ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പ്രേക്ഷകർ ഒരു പോലെ സ്വീകരിച്ച സിനിമയാണ് ഇവ. തമിഴിലെ പേരൻപ്, തെലുങ്കിലെ യാത്ര, മലയാളത്തിലെ എന്നീ ചിത്രങ്ങളിലെ മമ്മൂട്ടിയുടെ ലുക്ക് ചേർത്തുകൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഫിലിം ഫെയറിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മൂന്ന് ഭാഷകളിൽ നിന്നും ഒരു നടൻ തന്നെ നോമിനേഷനിൽ വരുന്നത്.

മലയാളത്തിൽ താരസിംഹാസനം മോഹൻലാലുമായി പങ്കുവെയ്ക്കവേ തന്നെ തമിഴിലും തെലുങ്കിലും നായകനായി തന്നെയാണ് മമ്മൂട്ടി എത്തുന്നത് എന്നതും ശ്രദ്ധേയം. പേരൻപിലെ മമ്മൂട്ടിയുടെ അഭിനയം കണ്ട് കൺ‌നിറഞ്ഞവരാണ് പ്രേക്ഷകർ. സൂപ്പർസ്റ്റാർ എന്ന പദവിയിൽ നിൽക്കുമ്പോഴും ഇത്തരം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ അഭിനയത്തോടുള്ള തന്റെ പാഷനാണ് മമ്മൂട്ടി തെളിയിക്കുന്നത്.

തമിഴിലൊരുക്കിയ പേരന്‍പ് ആയിരുന്നു മമ്മൂട്ടിയുടേതായി ആദ്യമെത്തിയ ചിത്രം. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പേരന്‍പ് വലിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. മമ്മൂട്ടിയ്ക്ക് ഒത്തിരി പുരസ്‌കാരങ്ങള്‍ വരെ ലഭിക്കാന്‍ പാകമുള്ള കഥാപാത്രമായിരുന്നു പേരന്‍പില്‍ ഉണ്ടായിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല
എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല. നേരത്തെ റീ സെന്‍സര്‍ ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയില്‍ ആയുര്‍വേദ ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍
സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെയെന്ന് പ്രശസ്ത ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്
ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തുമെന്നും എന്ത് സംഭവിക്കുമെന്ന് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...